പാവം വാസുകി

സമയം വൈകീട്ട് ആറു മണി. അപ്പവും പരിപ്പുകറിയും കൊണ്ട് അമ്മ വന്നു. “പരിപ്പ് ഗ്യാസ് ആണ്. എനിക്ക് വേണ്ട” എന്ന് ഞാൻ. ഗ്യാസിനുള്ള കഷായം മുകളിൽ ഇരിപ്പുണ്ടെന്ന് അമ്മ. രണ്ട് വെളുത്തുള്ളി കഴിച്ചാൽ മതിയെന്ന് പെങ്ങൾ. എന്തിനീ കഷ്ടപ്പാട് ഒക്കെ എന്ന…

Continue Readingപാവം വാസുകി

മുത്തപ്പൻ

പുട്ടും മുട്ടയും വറുത്തരച്ച കോഴിയും പപ്പടവും മുത്തപ്പൻ്റെ നടയിൽ വലിയ തളികകളിൽ വെച്ചുകഴിഞ്ഞു. കോഴിയുടെ മണം മാസ്കിനിടയിലൂടെ പല മൂക്കുകളിലേക്കും എത്തുന്നുണ്ട്. ചുമന്ന മുണ്ടു ധരിച്ച് ചുമന്ന തോർത്തു തോളിലിട്ട് ചുമന്ന തുണി വിരിച്ച കസേരയിലിരുന്നു രാമൻ മുത്തപ്പൻ്റെ നടയിൽ വെളിച്ചപ്പാട്…

Continue Readingമുത്തപ്പൻ

ശംഖുവരയൻ

ഒരു കൈയിൽ വാക്കത്തി, കോടാലി എന്നീ മാരകായുധങ്ങളും മറ്റേതിൽ ഒരു തോട്ടിയും ആയി അപ്പാപ്പൻ കനാലിലേക്ക് ഇറങ്ങി. കനാലിനപ്പുറത്തെ പറമ്പിൽ നിന്നും വിറകു വെട്ടുക ആണ് ഉദ്ദേശം. "എവിടെ പോണു? ആ പെണ്ണുങ്ങൾ അവിടെ നിന്ന് പണിയെടുത്തോട്ടെ."- അപ്പാപ്പൻ്റെ പോക്ക് അമ്മൂമ്മയ്ക്…

Continue Readingശംഖുവരയൻ