രണ്ടാമൂഴം

മലയാളിക്ക് മുഖവുര വേണ്ടാത്ത  നോവൽ ആണ് എംടിയുടെ രണ്ടാമൂഴം. 1984 ഇൽ  ആണ്  ഈ  നോവൽ  പ്രസിദ്ധീകരിക്കുന്നത് . മഹാഭാരതത്തിൻ്റെ അർഥം തേടിയുള്ള  എംടി യുടെ  വർഷങ്ങൾ  നീണ്ട  വായനയുടെയും  ചരിത്ര  പഠനത്തിൻ്റെയും ഫലമാണ് ഈ  നോവൽ . താൻ  വായിച്ച …

Continue Readingരണ്ടാമൂഴം