മതിലുകൾ
ബഷീറിൻ്റെ "മതിലുകൾ" എന്ന കൃതി 1964 ഇലെ കൗമുദി ആഴ്‌ചപ്പതിപ്പിലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സർക്കാരിനെതിരെ എഴുതിയതിനു രാഷ്രീയ തടവുകാരനായി ജയിലിൽ കഴിഞ്ഞ അനുഭവമാണ് ബഷീർ പങ്കുവെക്കുന്നത്. സ്ത്രീ തടവുകാരിയായ നാരായണിയുമായി അദ്ദേഹം പ്രണയത്തിലാകുന്നതാണ് കഥയുടെ ഇതിവൃത്തം. ബഷീറിൻ്റെ സ്വതസിദ്ധമായ ഹാസ്യത്തിൽ പൊതിഞ്ഞാണ്…