പ്രേമലേഖനം
പുസ്‌തകരൂപത്തിൽ പ്രസിദ്ധീകൃതമായ ബഷീറിൻ്റെ ആദ്യ കൃതിയാണ് പ്രേമലേഖനം. 1943 ൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനായിരിക്കെ ആണ് ബഷീർ ഈ കഥ എഴുതുന്നത്. പ്രേമലേഖനം മിശ്രവിവാഹത്തെ പരോക്ഷമായി പിന്തുണച്ചിരുന്നതിനാലായിരിക്കണം 1944 ൽ ഈ പുസ്‌തകം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു.ഹാസ്യമായാണ് ഈ കൃതിയിലെ സ്ഥായിയായ…