എൻ്റെ കഥ
മാധവിക്കുട്ടി എന്ന കമല ദാസിൻ്റെ ആത്‌മകഥയായ ഈ പുസ്‌തകം 1973 ലാണ് പ്രസിദ്ധീകരിച്ചത്. രോഗബാധിതയായി ആശുപത്രിയിൽ കിടക്കെയാണ് കമല ഈ പുസ്‌തകം എഴുതിയത്. താൻ മരണക്കിടക്കയിൽ ആണ് എന്ന ഭയമാണ് നാല്പതാം വയസ്സിൽ ഒരു ആത്‌മകഥ എഴുതാൻ അവരെ പ്രേരിപ്പിച്ചത്. പിന്നീട്…