സുന്ദരികളും സുന്ദരന്മാരും
ഉറൂബ് എഴുതി 1958 ഇൽ പ്രസിദ്ധീകരിച്ച നോവൽ ആണ് സുന്ദരികളും സുന്ദരന്മാരും. ഈ കൃതി മലബാർ കലാപവും, രണ്ടാം ലോകമഹായുദ്ധവും, കമ്മ്യൂണിസത്തിൻ്റെ വളർച്ചയും എല്ലാം മുൻനിർത്തി രചിക്കപ്പെട്ടിരിക്കുന്നു. 1960 ഇലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നോവലാണിത്.വിശ്വവും രാധയും ആണ്…