ഒരു ദേശത്തിൻ്റെ കഥ

ഒരു ദേശത്തിൻ്റെ കഥ, എസ്.കെ.പൊറ്റെക്കാട്ടിൻ്റെ ആത്‌മകഥാപരമായ, ഏറ്റവും പ്രശസ്തമായ നോവൽ ആണ്. ജ്ഞാനപീഠവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയ ഈ പുസ്‌തകം 1971 ലാണ് പ്രസിദ്ധീകരിച്ചത്. പൊറ്റെക്കാട്ടിൻ്റെ സ്വന്തം ജീവിതം തന്നെ ആണ് ഈ നോവലിലൂടെ പറഞ്ഞിരിക്കുന്നത്. നാടും വീടും…

Continue Readingഒരു ദേശത്തിൻ്റെ കഥ

നാലുകെട്ട്

മലയാളികളുടെ പ്രിയപ്പെട്ട എം ടിയുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്. 1958 ഇൽ ആണ് നാലുകെട്ട് പ്രസിദ്ധീകരിക്കുന്നത്. വർണ്ണ ജാതി വിവേചനവും തകരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയുമെല്ലാം ഈ നോവലിൽ എം ടി ചിത്രീകരിക്കുന്നു.അപ്പുണ്ണി ആണ് കേന്ദ്രകഥാപാത്രം. അപ്പുണ്ണിയുടെ കുട്ടിക്കാലം തൊട്ട് യൗവനം വരെ…

Continue Readingനാലുകെട്ട്

എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

മഹാത്മാ ഗാന്ധിയുടെ ആത്‌മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 1927 ഇൽ ആണ് പ്രസിദ്ധീകരിച്ചത്. 1927 ഇന് മുൻപുള്ള ഗാന്ധിജിയുടെ ജീവിതം ആണ് ഗാന്ധി സ്വന്തം വാക്കുകളിലൂടെ ഈ പുസ്‌തകത്തിൽ പറയുന്നത്. ഗാന്ധിയുടെ ആദർശങ്ങൾ എങ്ങനെ രൂപപ്പെട്ടു വന്നെന്നും ഒരു സത്യാന്വേഷി എന്ന…

Continue Readingഎൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ