കൊച്ചിയില്‍ നിന്നും കൊല്ലത്തെത്തിയ കുസൃതിക്കാരന്‍ പൂച്ച
കാപ്പിക്കടയില്‍ കഥകള്‍ പറഞ്ഞു കാപ്പി കുടിച്ചുരസിച്ചു,
കാപ്പി കുടിക്കാന്‍ കൂടെക്കേറിയ കൊതിയച്ചാരന്‍ ഈച്ച,
കഥകള്‍ കേട്ടുചിരിച്ചു, പിന്നെ കാപ്പിയില്‍ വീണു മരിച്ചു!

janmadhinam book cover image

ജന്മദിനം

1945 ൽ പ്രസിദ്ധീകരിച്ച ബഷീറിൻ്റെ ചെറുകഥാസമാഹാരമാണ് ജന്മദിനം. ജന്മദിനം, ഐഷുക്കുട്ടി, ടൈഗർ, നൈരാശ്യം, കള്ളനോട്ട്, ഒരു ചിത്രത്തിൻ്റെ കഥ, സെക്കൻഡ് ഹാൻഡ്, ഒരു...

aalahayude penmakkal

ആലാഹയുടെ പെൺമക്കൾ

സാറാ ജോസഫിൻ്റെ ആലാഹയുടെ പെൺമക്കൾ എന്ന നോവൽ 1999 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ഈ...

premalekhanam

പ്രേമലേഖനം

പുസ്‌തകരൂപത്തിൽ പ്രസിദ്ധീകൃതമായ ബഷീറിൻ്റെ ആദ്യ കൃതിയാണ് പ്രേമലേഖനം. 1943 ൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനായിരിക്കെ ആണ് ബഷീർ ഈ കഥ എഴുതുന്നത്....

thara specials book cover image

താരാസ്‌പെഷ്യൽസ്

താരാസ്‌പെഷ്യൽസ് 1968 ൽ പ്രസിദ്ധീകരിച്ച ബഷീർ കൃതിയാണ്. പാപ്പച്ചൻ, പോളി, പ്രേം രഖു എന്നെ സുഹൃത്തുക്കളുടെ കഥയാണിത്. പ്രേം രഖുവിൻ്റെ കൈവശം ഒരു...

vishvavikhyathamaya mooku

വിശ്വവിഖ്യാതമായ മൂക്ക്

1952 ൽ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീർ കൃതിയാണ് വിശ്വവിഖ്യാതമായ മൂക്ക്.മൂന്നു കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു...

aanavariyum ponkurishum

ആനവാരിയും പൊൻകുരിശും

ആനവാരി രാമന്നായരും പൊൻകുരിശു തോമയും ബഷീറിൻ്റെ രണ്ടു പ്രശസ്ത കഥാപാത്രങ്ങളാണ്. 1953-ൽ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം ഈ കഥാപാത്രങ്ങളുടെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു. “ലോകത്തിൻ്റെ...

mucheettukalikkarante makal

മുച്ചീട്ടുകളിക്കാരൻ്റെ മകൾ

ബഷീറിൻ്റെ 1951-ൽ പ്രസിദ്ധീകരിച്ച കൃതിയാണ് മുച്ചീട്ടുകളിക്കാരൻ്റെ മകൾ. വലിയ നോവലുകളെക്കാളും ചെറുകഥകൾ എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ബഷീർ. ഈ കൃതിയും വളരെ ഹ്രസ്വമായി...

pavappettavarude veshya

പാവപ്പെട്ടവരുടെ വേശ്യ

ബഷീറിൻ്റെ പ്രശസ്‌തമായ കഥാസമാഹാരം. പത്തു ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. “നീലവെളിച്ചം” എന്ന ഏറെ പ്രശസ്‌തമായ കഥ ഭാർഗവീനിലയം എന്ന വീട്ടിൽ താമസിക്കുമ്പോളുള്ള...

Five Little Pigs

Five Little Pigs

Five Little Pigs by Agatha Christie was published in 1942. The novel is another detective novel centred...

the abc murders

The A.B.C. Murders

This book is one another Agatha Christie detective fiction classic starring the Belgian investigator Hercule Poirot. Arthur...

Get New Content Delivered Directly to your Inbox